പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ യുവത്വം; ജി20 യൂണിവേഴ്‌സിറ്റി കണക്ട് ഫിനാലെ നാളെ ഭാരത് മണ്ഡപത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യ അധ്യക്ഷത വഹിച്ച ജി20 ഉച്ചകോടിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ളവരെ അനുമോദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് ചാന്‍സിലര്‍മാരും മിടുക്കരായ വിദ്യാര്‍ഥികളും ...