തീവ്രവാദം ന്യായീകരിക്കാനാവാത്തതാണ്; ഇന്ത്യയ്ക്ക് സ്വാഭാവികമായും അതിന്റേതായ ആശങ്കകളുണ്ട്: മഹാഉപനിഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ‘ വസുധൈവ കുടുംബകം’ മാറ്റത്തിന്റെ മാറ്റൊലി;അന്റോണിയോ ഗുട്ടെറസ്
ന്യൂഡൽഹി: ഭീകരത തികച്ചും ന്യായീകരിക്കാനാവാത്ത ഒന്നാണെന്നും ലോകം അതിനെ ഗൗരവമായി ചെറുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഭീകരതയെ ചെറുക്കുക എന്നത് 'നമുക്കെല്ലാവർക്കും' ...