കടൽത്തീരത്ത് രണ്ട് നിറങ്ങളിൽ പന്തിന്റെ രൂപത്തിൽ അജ്ഞാത വസ്തുക്കൾ;അപകടം, ദുരൂഹത!!;ഒമ്പത് ബീച്ചുകൾ അടച്ചിട്ടു…
കടൽത്തീരത്ത് ദുരൂഹമായ വസ്തുക്കൾ അടിഞ്ഞുകൂടിയതിനെ തുടർന്ന് സിഡ്‌നിയിലെ പ്രസിദ്ധമായ ഒമ്പത് ബീച്ചുകൾ അടച്ചിടുന്നതായി അധികൃതർ. വെള്ളനിറത്തിലും,ചാരനിറത്തിലും ഉള്ള നിരവധി അജ്ഞാത വസ്തുക്കളാണ് കടൽത്തീരത്ത് അങ്ങിങ്ങായി അടഞ്ഞുകൂടിയിരിക്കുന്നത്. പന്തിനോട് ...