Monday, April 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

വന്നു, കണ്ടു, സിക്സറുകൾ പറത്തി മടങ്ങി; സഞ്ജുവിന്റെ ‘മിന്നൽ’ ഷോയിലും നിരാശരായി ആരാധാകർ; ആളിപ്പടരും മുൻപേ അണഞ്ഞുപോയ ഇന്നിംഗ്സ്

by Brave India Desk
Feb 12, 2026, 07:31 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ ഓപ്പണറായി എത്തിയ സഞ്ജു സാംസൺ ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തെ കുറഞ്ഞ സമയം കൊണ്ട് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി മടങ്ങി. നേരിട്ട ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിച്ച സഞ്ജു വെറും 8 പന്തിൽ നിന്ന് 22 റൺസാണ് അടിച്ചുകൂട്ടിയത്.

അസുഖബാധിതനായ അഭിഷേക് ശർമ്മയ്ക്ക് പകരക്കാരനായാണ് സഞ്ജു പ്ലേയിംഗ് ഇലവനിൽ എത്തിയത്. സഞ്ജുവിനെ കൂടാതെ ജസ്പ്രീത് ബുംറയും പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി. ന്യൂസിലൻഡ് പരമ്പരയിലെ മോശം ഫോമിനെത്തുടർന്ന് ടീമിൽ നിന്ന് പുറത്തായ സഞ്ജുവിന് ലഭിച്ച അവസരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തുകയായിരുന്നു.

Stories you may like

ചെപ്പോക്കിന്റെ രാജാവ് തിരിച്ചെത്തുന്നു. ഫിറ്റ്‌നസ് ടെസ്റ്റിനായി ധോണി; ഡൽഹിക്കെതിരെ ‘തല’ ആടുമോ? സിഎസ്‌കെ ക്യാമ്പിൽ നിന്നും അതിനിർണായക അപ്ഡേറ്റ്

ആ താരം ഇനി ടീമിൽ വേണ്ട; ചെന്നൈയുടെ പരാജയത്തിൽ സൂപ്പർതാരത്തെ പിച്ചിച്ചീന്തി ശ്രീകാന്ത്; ഒപ്പം സഞ്ജുവിനൊരു കൊട്ടും

മൂന്ന് സിക്‌സും ഒരു ബൗണ്ടറിയും അടങ്ങിയ സഞ്ജു ഇന്നിങ്സില്ന്റെ രണ്ടാം ഓവറിൽ 17 റൺസ് ഒകെ നേടി വലിയ സ്കോറിലേക്ക് പോകുമെന്ന് തോന്നിച്ചത് ആണെങ്കിലും ഓവറിന്റെ അവസാന പന്തിൽ മിഡ് വിക്കറ്റിൽ ക്യാച്ച് നൽകി താരം മടങ്ങുകയായിരുന്നു . അഭിഷേക് അടുത്ത മത്സരത്തിൽ തിരിച്ചുവരുമ്പോൾ എന്തായാലും പുറത്താകും എന്ന് ഉറപ്പായിരിക്കെ ഇന്ന് വലിയ റൺസ് നേടാനുള്ള അവസരം സഞ്ജു നഷ്ടമാക്കി എന്നതാണ് സങ്കടം.

എന്തായാലും ആദ്യ മത്സരത്തിലെ ബാറ്റിംഗ് തകർച്ചയിൽ നിന്ന് പാഠം പഠിച്ചുകൊണ്ട് ഇന്ത്യക്ക് തകർപ്പൻ തുടക്കം ഇന്ന് കിട്ടിയത്. നിലവിൽ 5 ഓവറിൽ നിന്ന് 58 -1 എന്ന നിലയിലാണ് ടീം.

Tags: bccisanju samsonindian cricket
ShareTweetSendShare

Latest stories from this section

ചഹലിന് പിന്നാലെ ഭുവിയും; ചരിത്ര നേട്ടത്തിൽ ഇനി ബെംഗളൂരുവിന്റെ പേസ് കരുത്തും; ‘സ്വിംഗ് സുൽത്താന് കൈയടിച്ച് ആരാധകർ

ചഹലിന് പിന്നാലെ ഭുവിയും; ചരിത്ര നേട്ടത്തിൽ ഇനി ബെംഗളൂരുവിന്റെ പേസ് കരുത്തും; ‘സ്വിംഗ് സുൽത്താന് കൈയടിച്ച് ആരാധകർ

ധോണി വന്നാലും രക്ഷയില്ല, എല്ലാത്തിനും കാരണം അവന്മാർ; സിഎസ്‌കെയുടെ തകർച്ചയിൽ മുൻ താരങ്ങളുടെ കടുത്ത വിമർശനം; എല്ലാ പഴിയും അവർക്ക്

ധോണി വന്നാലും രക്ഷയില്ല, എല്ലാത്തിനും കാരണം അവന്മാർ; സിഎസ്‌കെയുടെ തകർച്ചയിൽ മുൻ താരങ്ങളുടെ കടുത്ത വിമർശനം; എല്ലാ പഴിയും അവർക്ക്

കഴിഞ്ഞ വർഷത്തെ പാഠം മറന്നില്ല; ഹൈദരാബാദ് പിച്ചിലെ ചാണക്യതന്ത്രം വെളിപ്പെടുത്തി ഷമി; 18 ഡോട്ട് ബോളുകളിൽ ഒളിഞ്ഞിരുന്നത് ആ രഹസ്യം

കഴിഞ്ഞ വർഷത്തെ പാഠം മറന്നില്ല; ഹൈദരാബാദ് പിച്ചിലെ ചാണക്യതന്ത്രം വെളിപ്പെടുത്തി ഷമി; 18 ഡോട്ട് ബോളുകളിൽ ഒളിഞ്ഞിരുന്നത് ആ രഹസ്യം

ആ താരത്തിന് നീതി വേണം, ഇന്ത്യൻ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് ആർ. അശ്വിൻ

ചെന്നൈയ്ക്ക് വേണ്ടി 10 കോടി ലാഭിച്ചു, പക്ഷേ എന്റെ സമാധാനം പോയി; വിരമിക്കലിന് പിന്നിലെ വമ്പൻ വെളിപ്പെടുത്തലുകൾ നടത്തി അശ്വിൻ

Discussion about this post

Latest News

മൈതാനത്തെ തർക്കം കൊലപാതകത്തിൽ, വിശാഖപട്ടണത്ത് അമ്പയറെ നെഞ്ചിൽ കുത്തിക്കൊന്നു; ക്രിക്കറ്റ് ലോകം ഞെട്ടലിൽ

മൈതാനത്തെ തർക്കം കൊലപാതകത്തിൽ, വിശാഖപട്ടണത്ത് അമ്പയറെ നെഞ്ചിൽ കുത്തിക്കൊന്നു; ക്രിക്കറ്റ് ലോകം ഞെട്ടലിൽ

പുതുവത്സര രാവിൽ പടക്കം പൊട്ടുന്നത് കാണാൻ പോയി; നാലാം ക്ലാസുകാരനെ മർദ്ദിച്ച് പോലീസ്

ഭുവനേശ്വരനെ കൊന്നത് എസ്എഫ്ഐക്കാരെന്ന് ജി സുധാകരൻ അനിയന്റെ മരണം വോട്ടിനായി മാറ്റിവരക്കുന്നുവെന്ന് സിപിഎം

ഹോജായിൽ മോദി ഗർജ്ജനം; ഹിമാചലിലെ പെട്രോൾ വില നോക്കൂ, കോൺഗ്രസിനെ തിരിച്ചറിയൂ; അസമിന് പ്രധാനമന്ത്രിയുടെ ജാഗ്രതാനിർദ്ദേശം

ഹോജായിൽ മോദി ഗർജ്ജനം; ഹിമാചലിലെ പെട്രോൾ വില നോക്കൂ, കോൺഗ്രസിനെ തിരിച്ചറിയൂ; അസമിന് പ്രധാനമന്ത്രിയുടെ ജാഗ്രതാനിർദ്ദേശം

ചെപ്പോക്കിന്റെ രാജാവ് തിരിച്ചെത്തുന്നു. ഫിറ്റ്‌നസ് ടെസ്റ്റിനായി ധോണി; ഡൽഹിക്കെതിരെ ‘തല’ ആടുമോ? സിഎസ്‌കെ ക്യാമ്പിൽ നിന്നും അതിനിർണായക അപ്ഡേറ്റ്

ചെപ്പോക്കിന്റെ രാജാവ് തിരിച്ചെത്തുന്നു. ഫിറ്റ്‌നസ് ടെസ്റ്റിനായി ധോണി; ഡൽഹിക്കെതിരെ ‘തല’ ആടുമോ? സിഎസ്‌കെ ക്യാമ്പിൽ നിന്നും അതിനിർണായക അപ്ഡേറ്റ്

അതിജീവനത്തിന്റെ ആ 4 ദിനങ്ങൾ! കയ്യിൽ ഒരു കുപ്പി വെള്ളം മാത്രം:ഡ്രോണുകൾ വരുമെന്ന് ഉറച്ചുവിശ്വസിച്ചു:ശരണ്യ

അതിജീവനത്തിന്റെ ആ 4 ദിനങ്ങൾ! കയ്യിൽ ഒരു കുപ്പി വെള്ളം മാത്രം:ഡ്രോണുകൾ വരുമെന്ന് ഉറച്ചുവിശ്വസിച്ചു:ശരണ്യ

ഇറാനിൽ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ; ഐആർജിസി ഇന്റലിജൻസ് മേധാവി മജീദ് ഖാദമി കൊല്ലപ്പെട്ടു

ഇറാനിൽ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ; ഐആർജിസി ഇന്റലിജൻസ് മേധാവി മജീദ് ഖാദമി കൊല്ലപ്പെട്ടു

 വിമർശകരുടെ വായടപ്പിക്കാൻ അതാണ് ടീം ചെയ്യേണ്ടത്; ടീം ഇന്ത്യയ്ക്ക് ഉപദേശവുമായി കൃഷ്ണമാചാരി ശ്രീകാന്ത്; ആ താരത്തെ ഇലവനിൽ നിന്ന് പുറത്താക്കാനും നിർദേശം

ആ താരം ഇനി ടീമിൽ വേണ്ട; ചെന്നൈയുടെ പരാജയത്തിൽ സൂപ്പർതാരത്തെ പിച്ചിച്ചീന്തി ശ്രീകാന്ത്; ഒപ്പം സഞ്ജുവിനൊരു കൊട്ടും

കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്രത്തിലെ ആചാരലംഘനം ചോദ്യം ചെയ്ത മേൽശാന്തി ആത്മഹത്യ ചെയ്തു ; സഖാക്കളുടെ കടുത്ത മാനസിക പീഡനം മൂലമെന്ന് സുഹൃത്തുക്കൾ

കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്രത്തിലെ ആചാരലംഘനം ചോദ്യം ചെയ്ത മേൽശാന്തി ആത്മഹത്യ ചെയ്തു ; സഖാക്കളുടെ കടുത്ത മാനസിക പീഡനം മൂലമെന്ന് സുഹൃത്തുക്കൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies