Sunday, March 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

by Brave India Desk
Feb 12, 2026, 06:34 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നടന്നത് വൻ സാമ്പത്തിക വെട്ടിപ്പെന്ന് സൂചന. ഭക്തരുടെ പണം ഉപയോഗിച്ച് നടത്തിയ പരിപാടിയുടെ കണക്കുകളിൽ അടിമുടി ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പുറത്തുവന്നു. ദേവസ്വം ബോർഡ് മുൻകൂറായി നൽകിയ 2 കോടി രൂപ സ്പോൺസർഷിപ്പിലൂടെ തിരിച്ചടച്ചെന്ന ദേവസ്വം മന്ത്രി വി.എൻ വാസവന്റെ നിയമസഭയിലെ അവകാശവാദം ഇതോടെ പൊളിഞ്ഞു. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ മാസം 28-ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായാണ് സ്പോൺസർഷിപ്പ് പണം ഉപയോഗിച്ച് ദേവസ്വത്തിന്റെ വിഹിതം തിരിച്ചടച്ചുവെന്ന് മന്ത്രി പറഞ്ഞത്. എന്നാൽ, ഒരൊറ്റ പൈസ പോലും ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്നും സ്പോൺസർമാർ ആരെന്ന കാര്യത്തിൽ പോലും വ്യക്തതയില്ലെന്നുമാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിലുള്ളത്. ഭക്തർ നൽകുന്ന കാണിക്കപ്പണം ഇത്തരത്തിൽ വകമാറ്റുന്നതും സഭയിൽ തെറ്റായ വിവരം നൽകുന്നതും ഭാരതീയ ജനാധിപത്യത്തിനും ഹിന്ദു വിശ്വാസികൾക്കും നൽകുന്ന തെറ്റായ സന്ദേശമാണെന്ന വിമർശനം ശക്തമായിട്ടുണ്ട്.

Stories you may like

മലയാളിയുടെ അഭിമാനമായ ഇന്ത്യ-പാകിസ്താൻ യുദ്ധ നായകന് വിട ; വീർ ചക്ര ജേതാവ് ഹവിൽദാർ കെ.ജി. ജോർജ് അന്തരിച്ചു

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ തകർന്നു, രാഹുലിന്റെ വാഗ്ദാനങ്ങൾ ജനങ്ങളെ പറ്റിക്കാനെന്ന് ബിജെപി; ഇന്ദിര ഗ്യാരന്റിയെ പൊളിച്ചടുക്കി രാജീവ് ചന്ദ്രശേഖർ

ടെണ്ടറില്ലാത്ത കരാറുകൾ: പന്തൽ നിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ടെണ്ടർ വിളിക്കാതെയാണ് ഊരാളുങ്കലിന്റെ സഹസ്ഥാപനമായ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാർ നൽകിയത്. പത്ത് ശതമാനം അധിക തുക നൽകിയാണ് ഈ വഴിവിട്ട സഹായം.
ജിഎസ്ടി വെട്ടിപ്പ്: ഹോട്ടൽ ബില്ലുകളിൽ പലതിലും ജിഎസ്ടി നമ്പരില്ല. ഇത് ഇൻപുട്ട് ക്രെഡിറ്റ് ലഭിക്കുന്നതിന് തടസ്സമാവുകയും ദേവസ്വം ബോർഡിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യും.
വിഐപി ഭക്ഷണം: വിഐപി ഏരിയയിൽ ഭക്ഷണം വിളമ്പിയതിനും കലാപരിപാടികൾക്കും എസ്റ്റിമേറ്റിനേക്കാൾ വലിയ തുക ചെലവഴിച്ചതായി കാണിച്ചിട്ടുണ്ട്. എന്നാൽ ഇതിന് കൃത്യമായ ബില്ലുകളോ രേഖകളോ ഇല്ല.
ഓഡിറ്റ് തടസ്സപ്പെടുത്തി: ഉപകരാറുകളുടെ രേഖകളൊന്നും ഓഡിറ്റിംഗിന് ഹാജരാക്കാത്തതിനാൽ കൃത്യമായ കണക്ക് തിട്ടപ്പെടുത്താൻ ഓഡിറ്റർക്ക് കഴിഞ്ഞിട്ടില്ല.

റിപ്പോർട്ട് പുറത്തുവന്നതോടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് മന്ത്രി വി.എൻ വാസവൻ ഒഴിഞ്ഞുമാറി. ദേവസ്വം ബോർഡ് മറുപടി പറയുമെന്നാണ് മന്ത്രിയുടെ പുതിയ നിലപാട്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടത്തിയതെന്ന കണ്ടെത്തൽ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Tags: AYYAPPA SANGAMAM
ShareTweetSendShare

Latest stories from this section

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; ഭരണം പിടിക്കാൻ ചിട്ടയായ പ്രവർത്തനവുമായി ബിജെപി; നേരിട്ട് കാര്യങ്ങൾ നിയന്ത്രിച്ച് മോദിയും അമിത് ഷായും

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; ഭരണം പിടിക്കാൻ ചിട്ടയായ പ്രവർത്തനവുമായി ബിജെപി; നേരിട്ട് കാര്യങ്ങൾ നിയന്ത്രിച്ച് മോദിയും അമിത് ഷായും

ഇറാൻ സ്തുതി വോട്ട് ബാങ്കിന് വേണ്ടി; പിണറായിയുടേത് പ്രീണന രാഷ്ട്രീയം; മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖർ

ഇറാൻ സ്തുതി വോട്ട് ബാങ്കിന് വേണ്ടി; പിണറായിയുടേത് പ്രീണന രാഷ്ട്രീയം; മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖർ

കേരളത്തെ മദ്യത്തിൽ മുക്കുന്നു; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭ; ലഹരി വിമുക്ത കേരളം വെറും പ്രഹസനമായി മാറുന്നു എന്ന് കുറ്റപ്പെടുത്തൽ

കേരളത്തെ മദ്യത്തിൽ മുക്കുന്നു; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭ; ലഹരി വിമുക്ത കേരളം വെറും പ്രഹസനമായി മാറുന്നു എന്ന് കുറ്റപ്പെടുത്തൽ

ഏതാനും സീറ്റുകൾ നേടാനല്ല, കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ ഉണ്ടാക്കാനാണ് എൻഡിഎ മത്സരിക്കുന്നത്: ശോഭ സുരേന്ദ്രൻ

ഏതാനും സീറ്റുകൾ നേടാനല്ല, കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ ഉണ്ടാക്കാനാണ് എൻഡിഎ മത്സരിക്കുന്നത്: ശോഭ സുരേന്ദ്രൻ

Discussion about this post

Latest News

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും ; പശ്ചിമേഷ്യൻ സംഘർഷം പാർലമെന്റിൽ ചർച്ചയാകും

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും ; പശ്ചിമേഷ്യൻ സംഘർഷം പാർലമെന്റിൽ ചർച്ചയാകും

നിങ്ങൾ ചോദിച്ച ‘നീതി’ ഇതാ, കിട്ടിയവരെ എല്ലാം കൊന്നുകൊലവിളിച്ച് സംഹാരം; വിരാട് കോഹ്‌ലിയുടെ ലോകറെക്കോഡ് തകർത്ത വൺമാൻഷോ

നിങ്ങൾ ചോദിച്ച ‘നീതി’ ഇതാ, കിട്ടിയവരെ എല്ലാം കൊന്നുകൊലവിളിച്ച് സംഹാരം; വിരാട് കോഹ്‌ലിയുടെ ലോകറെക്കോഡ് തകർത്ത വൺമാൻഷോ

അഹമ്മദാബാദിലെ ആകാശം സഞ്ജുവിന്റേത്; സെഞ്ചുറിക്ക് തുല്യം ഈ 89 , പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം കേരളത്തിലേക്ക്?

അഹമ്മദാബാദിലെ ആകാശം സഞ്ജുവിന്റേത്; സെഞ്ചുറിക്ക് തുല്യം ഈ 89 , പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം കേരളത്തിലേക്ക്?

ലെബനനിൽ വ്യോമാക്രമണവുമായി ഇസ്രായേൽ; 12 പേർ കൊല്ലപ്പെട്ടു; പത്തു ദിവസത്തിനുള്ളിൽ മരിച്ചത് 394 പേർ

ലെബനനിൽ വ്യോമാക്രമണവുമായി ഇസ്രായേൽ; 12 പേർ കൊല്ലപ്പെട്ടു; പത്തു ദിവസത്തിനുള്ളിൽ മരിച്ചത് 394 പേർ

ബംഗാൾ ഇതിന് മാപ്പ് നൽകില്ല; രാഷ്ട്രപതിയെ അപമാനിച്ച മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി, ബംഗാളിൽ രാഷ്ട്രീയ പോര് കടുക്കുന്നു

ബംഗാൾ ഇതിന് മാപ്പ് നൽകില്ല; രാഷ്ട്രപതിയെ അപമാനിച്ച മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി, ബംഗാളിൽ രാഷ്ട്രീയ പോര് കടുക്കുന്നു

തെക്കൻ ലെബനനിൽ ഹിസ്ബുള്ള ആക്രമണം ; രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

തെക്കൻ ലെബനനിൽ ഹിസ്ബുള്ള ആക്രമണം ; രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

മലയാളിയുടെ അഭിമാനമായ ഇന്ത്യ-പാകിസ്താൻ യുദ്ധ നായകന് വിട ; വീർ ചക്ര ജേതാവ് ഹവിൽദാർ കെ.ജി. ജോർജ് അന്തരിച്ചു

മലയാളിയുടെ അഭിമാനമായ ഇന്ത്യ-പാകിസ്താൻ യുദ്ധ നായകന് വിട ; വീർ ചക്ര ജേതാവ് ഹവിൽദാർ കെ.ജി. ജോർജ് അന്തരിച്ചു

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ തകർന്നു, രാഹുലിന്റെ വാഗ്ദാനങ്ങൾ ജനങ്ങളെ പറ്റിക്കാനെന്ന് ബിജെപി; ഇന്ദിര ഗ്യാരന്റിയെ പൊളിച്ചടുക്കി രാജീവ് ചന്ദ്രശേഖർ

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ തകർന്നു, രാഹുലിന്റെ വാഗ്ദാനങ്ങൾ ജനങ്ങളെ പറ്റിക്കാനെന്ന് ബിജെപി; ഇന്ദിര ഗ്യാരന്റിയെ പൊളിച്ചടുക്കി രാജീവ് ചന്ദ്രശേഖർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies