ചാരബലൂണിന് പിന്നാലെ അമേരിക്കയുടെ വ്യോമ അതിർത്തിയിൽ വീണ്ടും അജ്ഞാത പേടകം; വെടിവച്ച് വീഴ്ത്തി പെന്റഗൺ
അമേരിക്കയുടെ വ്യോമ അതിർത്തിക്കുള്ളിൽ കണ്ടെത്തിയ അജ്ഞാത വിമാനത്തെ യുദ്ധവിമാനത്തിൽ നിന്ന് വെടിവച്ച് വീഴ്ത്തി. അലാസ്‌ക സംസ്ഥാനത്തിന് മുകളിൽ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകർത്തത്. വ്യാഴാഴ്ചയാണ് '' ഹൈ ...