അമേരിക്കയിൽ പിടിയിലായ ഭീകരൻ ഹർപ്രീത് സിംഗിന് പാക് ചാരസംഘടനയായ ഐഎസ്ഐയുമായി അടുത്ത ബന്ധം: ആരാണ് ഹാപ്പി പാസ്സിയ എന്ന ഹർപ്രീത് സിംഗ്?
അമേരിക്കയിൽ പിടിയിലായ തീവ്രവാദി ഹർപ്രീത് സിംഗ് എന്ന ഹാപ്പി പാസ്സിയക്ക് പാക് ചാരസംഘടനയായ ഐഎസ്ഐയുമായി അടുത്ത ബന്ധമുണ്ടെന്ന് അമേരിക്കൻ അന്വേഷണ ഏജൻസിയായ FBI യുടെ ഉദ്യോഗസ്ഥരും പഞ്ചാബ് ...