നിയന്ത്രണങ്ങളിൽ ഇളവ്; കെ എസ് ആർ ടി സി ദീർഘദൂര സർവീസുകൾ നാളെ മുതൽ
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാന ലോക്ക്ഡൗണിനെ തുടർന്ന് നിര്‍ത്തിവെച്ചിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘ ദൂര ബസ് സര്‍വ്വീസുകൾ ബുധനാഴ്ച മുതല്‍ പനഃരാരംഭിക്കും. ശനിയും ...