തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാന ലോക്ക്ഡൗണിനെ തുടർന്ന് നിര്‍ത്തിവെച്ചിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘ ദൂര ബസ് സര്‍വ്വീസുകൾ ബുധനാഴ്ച മുതല്‍ പനഃരാരംഭിക്കും.
ശനിയും ഞായറും സര്‍വീസ് ഉണ്ടായിരിക്കില്ല. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകള്‍ കണ്ടെത്തിയായിരിക്കും സര്‍വ്വീസ് നടത്തുക.
സര്‍വീസ് തുടങ്ങാന്‍ എം.ഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കി.












