പ്രതിരോധ രംഗത്ത് ശക്തി പകരാന്‍ ഇനി ‘മുന്ദ്ര’യും, ഇന്ത്യയുടെ ആദ്യ ആളില്ലാ ടാങ്കര്‍ നിര്‍മ്മാണം പൂര്‍ത്തിയായി
ചെന്നൈ: ഇന്ത്യയുടെ ആദ്യ ആളില്ലാ ടാങ്കര്‍ 'മുന്ദ്ര'യുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ചെന്നൈയിലെ അവാഡിയിലുള്ള ലാബിലാണ് മുന്ദ്രയുടെ നിര്‍മ്മാണ ജോലികള്‍ നടന്നത്. റിമോട്ട് സംവിധാനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ...