മാംഗല്യം തന്തുനാനേന;’അവിവാഹിതരായിരിക്കുന്നത് അഭിമാനവും സന്തോഷവുമെന്ന് ഇന്ത്യയിലെ 81 ശതമാനം പെൺകുട്ടികൾ; അനുയോജ്യനായ പങ്കാളിക്കായി എത്ര വേണമെങ്കിലും കാത്തിരിക്കാമെന്ന് 83 ശതമാനം പേർ; സർവ്വേ ഫലം പുറത്ത്
കൊറോണ ലോക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങളെല്ലാം മാറി ആഘോഷങ്ങളും ആരവങ്ങളും പഴയപോലെ ശക്തിപ്രാപിച്ചുവരികയാണ്. ഇന്ത്യയിലെ കല്യാണ മേളങ്ങളും പണ്ടത്തെ പ്രതാപത്തിലേക്ക് തിരിച്ചെത്തി കഴിഞ്ഞു. എന്നാൽ പെൺകുട്ടികൾക്ക് വിവാഹജീവിതത്തിനോടുള്ള താത്പര്യം ...