കാട്ടാനക്കൂട്ടത്തിന് നേർക്ക് പ്രകോപനം; ഒരാളെ ആന ചവിട്ടി അരച്ചു (വീഡിയോ)
ദിസ്പുർ: കാട്ടാനക്കൂട്ടത്തെ അനാവശ്യമായി പ്രകോപിപ്പിച്ച നാട്ടുകാരെ ആന ആക്രമിച്ചു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അപ്പർ അസമിലെ നുമാഡിഗഡിലെ തേയില എസ്റ്റേറ്റിനു സമീപം ദേശീയപാത 39ൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ...