ശരണം പൊന്നയ്യപ്പാ; ‘മാളികപ്പുറത്തിന് സ്‌ക്രീനുകൾ തികയുന്നില്ല’രണ്ടാം വാരത്തിൽ സ്‌ക്രീൻ കൗണ്ട് വർദ്ധിപ്പിച്ച് ഉണ്ണിമുകുന്ദൻ ചിത്രം
കൊച്ചി: യുവനടൻ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം ജനഹൃദയങ്ങൾ കീഴടക്കി ജൈത്രയാത്ര തുടരുന്നു. ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നതോടെ സ്‌ക്രീൻ കൗണ്ട് വർദ്ധിപ്പിച്ചിരിക്കുകയാണ്. 140 തിയറ്ററുകളിലായിരുന്നു ...