ഭാര്യയുടെ ആത്മഹത്യ ;രാജൻ പി ദേവിന്റെ മകൻ ഉണ്ണി പി ദേവ് അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവ് അറസ്റ്റിലായി. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉണ്ണിയെ ചോദ്യം ചെയ്യുകയാണ്. ...