ഉണ്ണിക്കണ്ണന് പൊന്നിൻകിരീടം; 36 പവന്റെ സ്വർണക്കിരീടം വഴിപാട് സമർപ്പിച്ച് ഭക്തൻ
തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി സ്വർണക്കിരീടം. തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് 36 പവൻ (288.5 ഗ്രാം) തൂക്കം വരുന്ന സ്വർണക്കിരീടം സമർപ്പിച്ചത്. കഴിഞ്ഞ ദിവസം ...