‘ഇത് രക്തസാക്ഷിത്വം’ തെറ്റിദ്ധരിക്കപ്പെട്ടത്: ആക്രമണത്തിന് മുൻപ് ചാവേർ ആക്രമണങ്ങളെ ന്യായീകരിക്കുന്ന വീഡിയോ തയ്യാറാക്കി ഉമർ
ഡൽഹി ചെങ്കോട്ടയ്ക്കടുത്ത് ഭീകരാക്രമണം നടത്തിയ ഡോ.ഉമർ നബിയുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ചാവേർ ആക്രമണത്തെ ന്യായീകരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഭീകരാക്രമണത്തിന് മുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ ആണ് ...








