മണ്ഡപത്തിൽ വരനൊപ്പം കിടിലൻ ഡാൻസ്; നേരം വെളുത്തപ്പോൾ വധുവിന്റെ സ്ഥാനത്ത് വരണമാല്യം മാത്രം….
വിവാഹദിവസം വധുവിനെ കാണാതായതോടെ പോലീസിൽ പരാതി നൽകി യുവാവ്. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. മൂന്ന് മാസം മുൻപ് നിശ്ചയിച്ചുറപ്പിച്ച വിവാഹം ചൊവ്വാഴ്ച രാത്രിയോടെ ശുഭമായി നടന്നു. ...








