മുസാഫർനഗർ ബസ് അപകടം : മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ
ഉത്തർപ്രദേശിലെ മുസഫർ നഗറിൽ, ഇന്നലെ ഉണ്ടായ ബസ് അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ.2 ലക്ഷം രൂപ വീതമാണ് അടിയന്തര നഷ്ടപരിഹാരമായി മുഖ്യമന്ത്രി യോഗി ...








