സ്മാർട്ട് ക്ലാസ് റൂമുകൾ മുതൽ നൈപുണ്യ വികസനം വരെ’; വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി യോഗി സർക്കാർ
ഉത്തർപ്രദേശിലെ വിദ്യാഭ്യാസ രംഗം അടിമുടി മാറുകയാണ്. സാധാരണ സർക്കാർ സ്കൂളുകളെ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിനൊപ്പം, ഉന്നത വിദ്യാഭ്യാസ രംഗത്തും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയും സംസ്ഥാനം വലിയ ...








