ഫറൂഖാബാദിൽ പോലീസിന്റെ വെടിയേറ്റു മരിച്ച അക്രമിയുടെ കുഞ്ഞ് അനാഥയായി : കുട്ടിയെ ദത്തെടുത്ത് യു.പി പോലീസ്
ഫറൂഖാബാദിൽ, 23 കുട്ടികളെ ബന്ദിയാക്കിയതിനെ തുടർന്ന് എൻകൗണ്ടറിൽ കൊല്ലപ്പെട്ട അക്രമിയുടെ കുഞ്ഞിനെ ദത്തെടുത്ത് യു.പി പോലീസ്.സുഭാഷ് ബാതമെന്ന അക്രമിയുടെ ഒരു വയസ്സുകാരി പെൺകുട്ടി ഗൗരിയാണ് ഒറ്റരാത്രി കൊണ്ട് ...