”ആതിഖ് അഹമ്മദിന്റെ മകൻ ജീവിച്ചിരിപ്പുണ്ട്, അവൻ പ്രതികാരം ചെയ്യും;” ജമ്മു കശ്മീരിൽ നിന്ന് ഭീഷണി സന്ദേശം
ന്യൂഡൽഹി : ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോൾ ജമ്മു കശ്മീരിലെ പൂഞ്ചിൽ എത്തിനിൽക്കുകയാണ്. ആതിഖ് അഹമ്മദിന്റെ ഒരു മകനെ നഷ്ടപ്പെട്ടെങ്കിലും ...