406 ക്രിമിനൽ കേസുകൾ; സുന്ദർ ഭാട്ടി ഗാങ്ങുമായി ബന്ധം; ആരാണ് അതീഖ് അഹമ്മദിനെ കൊന്ന ലവ്ലേഷും, സണ്ണിയും, അരുണും
ലക്നൗ : ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും കൊലപ്പെടുത്തിയ സംഘത്തിലെ അക്രമികൾ കൊടും കുറ്റവാളികളെന്ന് കണ്ടെത്തൽ. ലവ്ലേഷിനെതിരെ 406 ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. ...