വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്തർ പ്രദേശിൽ നിന്നും തട്ടികൊണ്ടു പോയ പെൺകുട്ടി പെണ്‍വാണിഭ സംഘത്തില്‍; ഒടുവില്‍ രക്ഷപ്പെട്ടത് കർണ്ണാടകയിൽ നിന്ന്
ലക്‌നൗ: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നിന്നും തട്ടിക്കൊണ്ടു പോയി തുടര്‍ന്ന് പെണ്‍വാണിഭ സംഘത്തില്‍ അകപ്പെട്ട പെണ്‍കുട്ടിയെ കര്‍ണാടകയിലെ ബെല്‍ഗമില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തി. 2017ലാണ് ...