വാതുവെച്ച് കാശ് തീര്‍ന്നു, ലുഡോ കളിക്കാന്‍ സ്വയം പണയപ്പെടുത്തി യുപി യുവതി
പ്രതാപ്ഗഡ്: വാതുവെയ്പ്പില്‍ കളിയുടെ ആവേശത്താല്‍ സ്ത്രീ പണയവസ്തുവാക്കപ്പെട്ടതായി പുരാണ കഥകളിലുണ്ട്. ഇപ്പോഴിതാ ലുഡോ ഗെയിമിനോടുള്ള ഭ്രമം മൂത്ത് ഒരു യുവതി സ്വയം പണയപ്പെടുത്തിയ സംഭവമാണ് യുപിയില്‍ അരങ്ങേറിയിരിക്കുന്നത്. ...








