നർത്തകരുടെ സംഘടനയിലെ 500 പേർക്ക് ആരോഗ്യ ഇൻഷുറൻസ് സമ്മാനിച്ച് റാം ചരണും ഉപാസനയും ; വെളിപ്പെടുത്തലുമായി കൊറിയോഗ്രാഫർ
അമരാവതി : തെലുങ്ക് താരം റാം ചരണും ഭാര്യ ഉപാസനയും ചേർന്ന് ചെയ്ത ഒരു നല്ല പ്രവൃത്തിയുടെ വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ദക്ഷിണേന്ത്യൻ സിനിമാരംഗത്തെ നർത്തകരുടെ ...