ഒരു വർഷമായി ഉപയോഗിച്ചിട്ടില്ലാത്ത യുപിഐ ഐഡികൾ ഇനി പ്രവർത്തനരഹിതമാകും ; കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ഒരു വർഷത്തിനിടയിൽ ഒരിക്കൽപോലും ഉപയോഗിച്ചിട്ടില്ലാത്ത യുപിഐ ഐഡികൾ ഇനി പ്രവർത്തനരഹിതമാകും. കേന്ദ്രസർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ നടപടി. യുപിഐ പേയ്മെന്റുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ...