അയാള്‍ക്ക് എന്റെ അച്ഛന്റെ പ്രായമുണ്ട്,നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് : വെളിപ്പെടുത്തി ഗൗരി ഉണ്ണിമായ
കൊച്ചി: സോഷ്യൽ മീഡിയയിലൂടെയും ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഗൗരി ഉണ്ണിമായ. റീൽസുകളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും ഞെട്ടിക്കുന്ന താരം ഇപ്പോഴിതാ വലിയൊരു വെളിപ്പെടുത്തൽ ...