തീവ്രവാദികളുടെയും ക്രിമിനലുകളുടെയും പേടി സ്വപ്നമായി യോഗി ആദിത്യനാഥ്; സി ഐ എസ് എഫ് മാതൃകയിൽ പ്രത്യേക സുരക്ഷാ സേന രൂപീകരിക്കാൻ തീരുമാനം
ലഖ്നൗ: തീവ്രവാദികൾക്കും ക്രിമുനലുകൾക്കുമെതിരെ വിട്ടു വീഴ്ചയില്ലാതെ യോഗി സർക്കാർ. സി ഐ എസ് എഫിന്റെ മാതൃകയിൽ പ്രത്യേക സുരക്ഷാ സേന രൂപീകരിക്കാൻ യോഗി സർക്കാർ തീരുമാനിച്ചു. വാറണ്ടില്ലാതെ ...