ടെൻഷൻ വേണ്ട…മുഖം ഇനി പൊന്ന് പോലെ തിളങ്ങും..ഒരു സ്പൂൺ ഉഴുന്ന് മതി..
നമ്മുടെ അടുക്കളയിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ഉഴുന്ന് പരിപ്പ്, പോഷകസമ്പുഷ്ടമായ ഇത് സാധാരണ ഭക്ഷണ വിഭവങ്ങളിൽ മാത്രമല്ല, “ചർമ്മസൗന്ദര്യവർദ്ധനവിനായും ഉപയോഗിച്ച് വരുന്നു.ടാൻ, മുഖക്കുരു വന്ന് പോയ പാടുകൾ, ഡ്രെെനസ് ...