യുപി നഗര തദ്ദേശ തിരഞ്ഞെടുപ്പ്; രണ്ടാം ഘട്ടത്തിൽ 77 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷൻ
ലക്‌നൗ: ഉത്തർപ്രദേശിലെ നഗര തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 77 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. 11ാം തിയതിയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ...