ഇടത് തീവ്രവാദികൾക്ക് മുസ്ലീം മതമൗലിക വാദികളുമായി ബന്ധം; ഗൗതം നവ്ലാഖക്ക് ഹിസ്ബുൾ മുജഹിദ്ദീനുമായുള്ള ബന്ധത്തിൽ അന്വേഷണാനുമതി ആവശ്യപ്പെട്ട് പുനെ പൊലീസ് കോടതിയിൽ
പുനെ: ഇടത് തീവ്രവാദികൾക്ക് മുസ്ലീം മതമൗലികവാദ സംഘടനകളുമായുള്ള ബന്ധം സ്ഥിരീകരിക്കുന്ന സൂചനകളുമായി പുനെ പൊലീസ് കോടതിയിൽ. ഭീമ കൊറഗാവ് കേസിൽ കുറ്റാരോപിതനായ അർബൻ നക്സൽ നേതാവ് ഗൗതം ...