എത്രയും പെട്ടെന്ന് സിസേറിയൻ ചെയ്യണമെന്ന് അമേരിക്കയിലെ ഇന്ത്യൻ ഗർഭിണികൾ ; ട്രംപിന്റെ വരവ് തലവേദനയായത് ഗൈനക്കോളജിസ്റ്റുകൾക്ക്
വാഷിംഗ്ടൺ : അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരമേറ്റെടുത്തതോടെ കടുത്ത സമ്മർദ്ദത്തിൽ ആയിരിക്കുന്നത് ഗൈനക്കോളജിസ്റ്റുകൾ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ഗർഭിണികളാണ് എത്രയും പെട്ടെന്നുള്ള സിസേറിയൻ ...