വായ്ക്കുള്ളിലെ തൊലി കൊണ്ട് കൃത്രിമ മൂത്രനാളി; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അപൂർവ്വ ശസ്ത്രക്രിയ വിജയകരം
തിരുവനന്തപുരം: അത്യപൂർവ്വ ശസ്ത്രക്രിയയ്ക്ക് സാക്ഷിയായി തിരുവനന്തപുരം മെഡിക്കൽ കോളേജ്. വായ്ക്കുള്ളിലെ തൊലി കൊണ്ട് കൃത്രിമമായി മൂത്രനാളി സൃഷ്ടിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം ...