മൂത്രമൊഴിക്കാൻ തോന്നിയാൽ പിടിച്ചുനിർത്തരുത് ; ഭാവിയിൽ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
മൂത്രമൊഴിക്കാനായി തോന്നിയിട്ടും സമയക്കുറവുകൊണ്ടോ സാഹചര്യങ്ങൾ മൂലമോ പിടിച്ചുനിർത്തുന്നവരാണോ? എങ്കിൽ ഭാവിയിൽ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ആണെന്നാണ് വിദഗ്ധാഭിപ്രായം. എപ്പോഴും എപ്പോഴും മൂത്രശങ്ക തോന്നുന്ന പ്രശ്നം ഇപ്പോൾ ...