ഐഎംഎഫ് തലപ്പത്തേക്ക് ഊർജിത് പട്ടേൽ ; മുൻ ആർബിഐ ഗവർണർക്ക് ഇനി അന്താരാഷ്ട്ര ചുമതല
ന്യൂഡൽഹി : അന്താരാഷ്ട്ര നാണയ നിധിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി ഊർജിത് പട്ടേലിന് നിയമനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണർ ആണ് ഊർജിത് പട്ടേൽ. മന്ത്രിസഭയുടെ ...