കോപ്പ അമേരിക്ക ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിലി ഉറുഗ്വെയെ നേരിടും
കോപ്പ അമേരിക്ക 2015ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം. ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ എട്ട് ടീമുകളാണ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.ആദ്യ മത്സരത്തില്‍ ആതിഥേയരായ ചിലി നിലവിലെ ...