സോറി , എനിക്കിത് ലാന്‍ഡ് ചെയ്യാന്‍ അറിയില്ല, പൈലറ്റ് പറഞ്ഞത് കേട്ട് ഞെട്ടി; അനുഭവം പങ്കിട്ട് യാത്രികന്‍
റെഡിറ്റില്‍ ഒരു വിമാനയാത്രികന്‍ പങ്കുവെച്ച അനുഭവം വൈറലാകുകയാണ് ആഗസ്റ്റ് 8ന് പോര്‍ട്ട് ലന്‍ഡില്‍ നിന്ന് ജാക്‌സണ്‍ ഹോളിലേക്ക് പോകുന്ന യുഎസ് എയര്‍ലൈന്‍ വിമാനത്തില്‍ വെച്ചാണ് അദ്ദേഹത്തിന് ഞെട്ടിപ്പിക്കുന്ന ...