വാരണാസി, നീ എന്റെ ആത്മാവിനെ സ്പർശിച്ചു ; വാരണാസി യാത്രയിലെ സന്തോഷ നിമിഷങ്ങൾ പങ്കുവച്ച് യുഎസ് അംബാസിഡർ
ന്യൂഡൽഹി : വാരണാസി യാത്രയെ കുറിച്ചുള്ള സന്തോഷ നിമിഷങ്ങൾ പങ്കുവച്ച് യുഎസ് അംബാസിഡർ എറിക് ഗാർസിറ്റി. ആത്മീയതയും സാംസ്‌കാരിക സമൃദ്ധിയും പാരമ്പര്യവും തൊട്ടറിഞ്ഞു എന്നുള്ള ക്യാപ്ഷനോടെയാണ് അദ്ദേഹം ...