ട്രാൻസ്‌ജെൻഡറുകൾക്ക് സൈന്യത്തിൽ ചേരാൻ വിലക്ക് ; ട്രംപിന്റെ ഉത്തരവിന് പിന്നാലെ ഔദ്യോഗിക പ്രഖ്യാപനവുമായി സൈന്യം
വാഷിംഗ്ടൺ :അമേരിക്കൻ സൈന്യത്തിൽ നിന്ന് ട്രാൻസ്‌ജെൻഡറുകളെ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു . ട്രാൻസ്‌ജെൻഡർ വ്യക്തികളെ ഇനി സൈന്യത്തിൽ ചേരാൻ അനുവദിക്കില്ലെന്ന് യുഎസ് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു ...