ഇറാഖില്‍ റോക്കറ്റ് ആക്രമണം: ആക്രമണമുണ്ടായത് അമേരിക്കന്‍ സൈനിക ക്യാമ്പിനു നേരെ
കിര്‍ക്കുക്ക്: ഇറാഖിലെ കിര്‍കുക്കില്‍ അമേരിക്കന്‍ സൈനിക ക്യാമ്പിനു നേരെ റോക്കറ്റ് ആക്രമണം. വ്യാഴാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ അറിവായിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ ഇവിടെയുണ്ടായ റോക്കറ്റ് ...