ഹോർമുസ് കടലിടുക്കിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം ; ബന്ദർ അബ്ബാസിലെ ഇറാന്റെ സൈനിക കേന്ദ്രം തകർത്തു
ടെഹ്റാൻ : ഇറാന് നേരെ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കൻ സൈന്യം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ സൈനിക താവളത്തിന് നേരെയാണ് യുഎസ് സെൻട്രൽ ...








