സിറിയയിൽ വ്യോമാക്രമണവുമായി അമേരിക്ക; ലക്ഷ്യം വച്ചത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ ആയുധപ്പുരകൾ
വാഷിംഗ്ടൺ: സിറിയയിൽ വ്യോമാക്രമണവുമായി അമേരിക്ക. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധമുള്ള കിഴക്കൻ സിറിയയിലെ രണ്ടിടങ്ങളിലാണ് ആക്രമണം നടത്തിയത്.യു എസ് താവളങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരായ ഡ്രോൺ, മിസൈൽ ...