നരകത്തിലെത്തിയ ഭീകരർക്ക് ക്രിസ്മസ് ആശംസകൾ;നെെജീരിയയിൽ വ്യോമാക്രമണവുമായി അമേരിക്ക
വാഷിങ്ടൻ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരെ ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമാക്രമണം. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ മാരകമായ പ്രഹരമേൽപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ...








