ജോ ബൈഡൻ – ഷി ജിൻപിംഗ് കൂടിക്കാഴ്ചയിൽ ചർച്ചയായത് അഞ്ചു സുപ്രധാന കാര്യങ്ങൾ
കാലിഫോർണിയ : ബുധനാഴ്ചയാണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ച കാലിഫോർണിയയിൽ വെച്ച് നടന്നത്. നീണ്ടകാലത്തെ അസ്വാരസ്യങ്ങൾക്ക് ശേഷമാണ് അമേരിക്കയും ...