ചൈനയ്ക്കെതിരെ തിരിഞ്ഞ മൈക്ക് പോംപിയോയുടെ നയം ആവര്‍ത്തിച്ച് പുതിയ സെക്രട്ടറി ബ്ലിങ്കനും: കൊറോണ വൈറസിന്റെ എല്ലാ വിവരങ്ങളും ഉടൻ കണ്ടെത്തി ലോകത്തെ അറിയിക്കണമെന്ന് അന്ത്യശാസനം
വാഷിംഗ്ടണ്‍ : ചൈനയെ പൂര്‍ണ്ണമായും പ്രതികൂട്ടിലാക്കിയ മൈക്ക് പോംപിയോയുടെ നയം ആവര്‍ത്തിച്ച് പുതിയ സെക്രട്ടറി ബ്ലിങ്കനും രംഗത്ത്. കോവിഡ് വിഷയത്തില്‍ ചൈന തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു. ഒപ്പം വിവരങ്ങള്‍ ...