അഴിഞ്ഞാടി ഖാലിസ്ഥാൻ ഭീകരർ; ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് വൈറ്റ് ഹൗസ്
സാൻഫ്രാൻസിസ്‌കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണത്തെ അപലപിക്കുന്നുവെന്ന് വൈറ്റ് ഹൗസ്. അമേരിക്കയുടെ ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സർവീസ് സംഭവം അന്വേഷിച്ച് വരികയാണെന്നും വൈറ്റ് ഹൗസിലെ ദേശീയ ...