അരനൂറ്റാണ്ടിന്റെ കരാർ, യുഎസിന്റെ ആപ്പീസ് പൂട്ടുമോ? പെട്രോഡോളർ കരാറിൽ നിന്നും സൗദി പിൻമാറുമ്പോൾ; ആഗോള സാമ്പത്തിക മേഖലയെ ഇതെങ്ങനെ ബാധിക്കും
റിയാദ്: അമേരിക്കയുമായുള്ള 50 വർഷത്തെ പെട്രോ- ഡോളർ കരാർ അവസാനിപ്പിച്ചിരിക്കുകയാണ് സൗദി അറേബ്യ. ഇതോടെ യുഎസ് ഡോളറിന് പകരം മറ്റ് കറൻസികൾ ഉപയോഗിച്ച് സൗദിക്ക് ഇടപാടുകൾ നടത്താനാകും. ...