യുഎസ് എഫ് 16 യുദ്ധവിമാനം ദക്ഷിണ കൊറിയയില്‍ തകര്‍ന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടു
സിയോള്‍:യുഎസ് എഫ് 16 യുദ്ധവിമാനം ദക്ഷിണ കൊറിയയില്‍ തകര്‍ന്നു വീണു. കുന്‍സാന്‍ വ്യോമ കേന്ദ്രത്തിലെ എട്ടാം ഫൈറ്റര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ് തകര്‍ന്ന യുദ്ധവിമാനം. പ്രാദേശിക സമയം രാവിലെ ...