അമേരിക്കയിൽ ട്രംപിനൊപ്പം വിജയിച്ചുകയറി ഇന്ത്യക്കാരും; ആരൊക്കെയാണാ പ്രമുഖർ എന്നറിയാം
വാഷിംഗ്ടൺ: അമേരിക്കൻ ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇന്ത്യക്കാർക്കും വൻവിജയം. ആറ് ഇന്ത്യൻ വംശജരാണ് വിജയിച്ചിരിക്കുന്നത്. സുഹാസ് സുബ്രഹ്മണ്യം, റോ ഖന്ന, പ്രമീള ജയപാൽ, ശ്രീ താനേദർ എന്നിവരാണ് ...