ഇന്ത്യയുമായും മോദിയുമായുമുള്ള ബന്ധം ഉടൻ മെച്ചപ്പെടുത്തുക; ട്രംപിന് കത്തെഴുതി 21 യുഎസ് നിയമനിർമ്മാതാക്കൾ
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കത്തയച്ച് യുഎസ് നിയമനിർമ്മാതാക്കൾ. 21 പേരാണ് ഇന്ത്യയുമായി വഷളായിക്കൊണ്ടിരിക്കുന്ന ബന്ധം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. ഒക്ടോബർ ...